വിജ്ഞാനോത്സവത്തിന്ടെ ഭാഗമായി മെഗാ മൈക്രോ സ്കോപ്പിണ്ടെ മോഡൽ പ്രദര്ശനത്തിന്.തയ്യാറാക്കിയത്

f

Image

‘കാഴ്ച്ച ” പൂമാല ഫിലിം ഫെസ്റ്റ് പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

f1

Image

കർഷക ദിനാചരണവും കാർഷിക മേളയും

karshakankarshau4

”കാഴ്ച്ച’ പൂമാല സ്കൂൾ ഫിലിം ഫെസ്റ്റ് ആഗസ്ത് 17,18,19 തീയതികളിൽ.ഉത്ഘാടന ചിത്രം ”the RED BALLOON” കുട്ടികളുടെ പഠനപ്രവർത്തനങ്ങളെ സഹായിക്കുക,മികച്ച സിനിമകൾ കാണാൻ അവസരം ഒരുക്കുക…തുടങ്ങിയ ലക്ഷ്യമാണ് ഫിലിംഫെസ്റ്റ്.ഇറാനിയൻ ചലച്ചിത്ര സംവിധയകാൻ മജീദി മജീദിന്റെ ചിത്രങ്ങളായ ”THE SONG OF SPARROW’ ,THE FATHER,CHILDREN OF HEAVEN,സുസ്‌മേഷ് ചന്ദ്രോത്തിന്ടെ ”ആതിര 10 -സി ,ഓ.വി.വിജയന്റെ ”കടൽത്തീരത്ത് ” മാധവിക്കുട്ടിയുടെ ”നെയ്‌പായസം”‘വൈക്കംമുഹമ്മദ് ബഷീറിന്റെ ”മനുഷ്യൻ” തുടങ്ങിയ ഷോട്ട് ഫിലിമുകൾ ചൈനീസ് ചിത്രമായ ”THE KARATE KID”,”LIFE OF PI”,HARRY POTTER തുടങ്ങി 15-ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും.

സ്വാതന്ത്യദിന പരിപാടി

dd

Image

” കാഴ്ച്ച ”പൂമാല ഫിലിംഫെസ്റ്റ് 2016

kazcha

Image

ഹിരോഷിമ -നാഗസാക്കി ദിനാചരണം

IMG-20160809-WA0018

Image

FB_IMG_1470508488616

Image

പൂമാല ട്രൈബൽ സ്കൂളിൽ നടത്തിയ ഒളിമ്പിക്സ് റാലി .

PicsArt_08-06-06.41.05

news

20160803_080134-1

Image

Previous Older Entries

Follow

Get every new post delivered to your Inbox.

Join 923 other followers