”കാഴ്ച്ച’ പൂമാല സ്കൂൾ ഫിലിം ഫെസ്റ്റ് ആഗസ്ത് 17,18,19 തീയതികളിൽ.ഉത്ഘാടന ചിത്രം ”the RED BALLOON” കുട്ടികളുടെ പഠനപ്രവർത്തനങ്ങളെ സഹായിക്കുക,മികച്ച സിനിമകൾ കാണാൻ അവസരം ഒരുക്കുക…തുടങ്ങിയ ലക്ഷ്യമാണ് ഫിലിംഫെസ്റ്റ്.ഇറാനിയൻ ചലച്ചിത്ര സംവിധയകാൻ മജീദി മജീദിന്റെ ചിത്രങ്ങളായ ”THE SONG OF SPARROW’ ,THE FATHER,CHILDREN OF HEAVEN,സുസ്‌മേഷ് ചന്ദ്രോത്തിന്ടെ ”ആതിര 10 -സി ,ഓ.വി.വിജയന്റെ ”കടൽത്തീരത്ത് ” മാധവിക്കുട്ടിയുടെ ”നെയ്‌പായസം”‘വൈക്കംമുഹമ്മദ് ബഷീറിന്റെ ”മനുഷ്യൻ” തുടങ്ങിയ ഷോട്ട് ഫിലിമുകൾ ചൈനീസ് ചിത്രമായ ”THE KARATE KID”,”LIFE OF PI”,HARRY POTTER തുടങ്ങി 15-ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: