“മാതൃസംഗമ”ത്തിൻെറ നേതൃത്വത്തിൽ തൊഴിൽ പരിശീലനം

പൂമാല സ്കൂൾ അമ്മമാരുടെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഏപ്രിൽ 25 മുതൽ 29 വരെ തൊഴിൽ പരിശീലനം.പഠനത്തോടൊപ്പം ഒരു “തൊഴിൽ അറിയുക”എന്ന ലക്ഷൃത്തോടെയാണ് അമ്മമാരുടെ സംഘം ഈ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.ആഭരണ നിർമ്മാണം,ഫേബ്രിക് പെയിൻറിംഗ്,പേപ്പർബാഗ് ,അലംകാര വസ്തുക്കളുടെ നിർമ്മാണ പരിശീലനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: