വിദ്യാലയ ഭവന കൂട്ടായ്മക്‌ തുടക്കം ……..

OLYMPUS DIGITAL CAMERA

ഭവന കൂട്ടായ്മ ഒരുക്കി പൂമാല ഗവ. ട്രൈബല്‍ സ്കൂള്‍ പുതിയ അധ്യയന വര്ഷരത്തെ വരവേല്ക്കായന്‍ തയ്യാറെടുക്കുന്നു. സ്കൂളില്‍ നടപ്പിലാക്കുന്ന കളിത്തട്ട് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂള്‍ പ്രദേശത്ത് അധ്യാപകരും രക്ഷിതാക്കളും അടങ്ങിയ ടീമുകള്‍ വിദ്യാര്ഥിപകളുടെ വീടുകള്‍ സന്ദര്ശിങച്ചാണ് ഭവന കൂട്ടായ്മകള്‍ ഒരുക്കുന്നത്്. വീടുകള്‍ സന്ദര്ശിഥച്ചതിനുശേഷം ചുറ്റുവട്ടത്തുള്ള കുടുംബാംഗങ്ങളെ ഒരു വീടിന്റെ മുറ്റത്ത് വിളിച്ചുകൂട്ടുകയും വിവിധ വിഷയങ്ങള്‍ ചര്ച്ചത ചെയ്യുകയും ചെയ്തു. കുട്ടികളുടെ പഠന സാഹചര്യങ്ങള്‍, സുരക്ഷപ്രശ്നങ്ങള്‍, വിദ്യാലയങ്ങളില്‍ എത്താതെ പോകുന്ന ആദിവാസി കുട്ടികളുടെ സ്കൂളില്‍ എത്തിക്കാനുള്ള പരിപാടി തുടങ്ങി സമഗ്രവും സജീവവുമായുള്ള ചര്ച്ച കളാണ് നടത്തിയത്്. സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ ഭവനങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധം ശക്തിപ്പെടുത്തുക,അതുവഴി വിദ്യാഭ്യാസ പ്രവര്ത്തചനങ്ങളില്‍ രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും കൂട്ടായ ഇടപെടലാണ് ഭവന കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രവര്ത്തുനങ്ങള്ക്ക് ചുക്കാന്‍ പിടിക്കുന്ന ഐടി കോഡിനേറ്റര്‍ വി വി ഷാജി പറഞ്ഞു. അവധിക്കാല ആഘോഷത്തിന്റെ ഭാഗമായി പ്രദേശിക പഠനോത്സവങ്ങള്‍, ഇംഗ്ലീഷ് പരിപാടി, ആനിമേഷന്‍ ക്യാമ്പ് തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രവര്ത്ത്നങ്ങള്ക്ക് പിടിഎ പ്രസിഡന്റ് ശശികുമാര്‍ കിഴക്കേടം, സുധാകരന്‍, ജോണ്‍, വി വി ഷാജി, പി എന്‍ വിശ്വനാഥന്‍ എന്നിവര്‍ നേതൃത്വം നല്കിണ.

OLYMPUS DIGITAL CAMERAOLYMPUS DIGITAL CAMERAOLYMPUS DIGITAL CAMERA

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: