സ്കൂള്‍ വാര്‍ഷികം

 

 

OLYMPUS DIGITAL CAMERAപൂമാല ഗ

വണ്‍മെന്റ് ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികവും പിടിഎ കലാമേളയും വെള്ളിയാമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ വി വര്‍ക്കി നിരപ്പേല്‍ ഉദ്ഘാനം ചെയ്തു. പിടിഎ പ്രസിഡന്റ് ശശികുമാര്‍ കിഴക്കേടത്ത് അധ്യക്ഷനായി. ഇതോടനുബന്ധിച്ച് രക്ഷിതാക്കള്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. ഡയറ്റ് ലക്ചറര്‍ ടി പി കലാധരന്‍, മുന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം എം മാത്യു എന്നിവര്‍ ക്ലാസെടുത്തു. പൊതുസമ്മേളനത്തില്‍ വാര്‍ഡ് മെമ്പര്‍ ബിജി രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ പ്രിന്‍സിപ്പല്‍ ത്രേസ്യാമ്മ മത്തായി എന്‍ഡോവ്മെന്റുകള്‍ വിതരണം ചെയ്തു.പി ടി അബ്ദുള്‍ നാസര്‍ സ്വാഗതവും പി എന്‍ സന്തോഷ് നന്ദിയും പറഞ്ഞു.

 

OLYMPUS DIGITAL CAMERAOLYMPUS DIGITAL CAMERAOLYMPUS DIGITAL CAMERA

Image

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: