പൂമാല സ്കൂള്‍ വീണ്ടും മാതൃകയാകുന്നു

ഇടുക്കി: സുരക്ഷ മാപ്പിങ് പ്രവര്ത്തതനത്തില്‍ പൂമാല സ്കൂള്‍ വീണ്ടും മാതൃകയാകുന്നു. പഠനത്തോടൊപ്പം കുട്ടികളുടെ കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പൂമാല ഗവ. ട്രൈബല് ഹയര്‍ സെക്കന്ഡപറി സ്കൂളിലെ കളിത്തട്ട് വിദ്യാഭ്യാസ പദ്ധതി തയാറാക്കി വരുന്ന സുരക്ഷാമാപ്പിങ്ങിനെക്കുറിച്ച് 16 ന് പകല്‍ രണ്ട് മണിക്ക് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ചര്ച്ച നടത്തും. പഠനപ്രവര്ത്ത നത്തിന്റെ ഭഭാഗമായി പരീക്ഷണാര്ഥം് തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളുടെ സഹകരണത്തോടെ തയാറാക്കിയ സുരക്ഷാമാപ്പിങ്ങിന്റെ തുടര്‍ ഉപയോഗങ്ങളും സാധ്യതകളും പ്രശ്നപരിഹാരമാര്ഗ ങ്ങളുമാണ് ചര്ച്ചട ചെയ്യുക. ഒരു കുട്ടി വീട്ടില്‍ നിന്ന് പുറപ്പെട്ട് സ്കൂളില്‍ എത്തുന്ന വരെയും തിരിച്ചും പിന്നിടുന്ന വഴികള്‍, വളവുകള്‍, താഴ്ചകള്‍ എന്നിവ ഉള്പെയുംടെയുളള പ്രത്യേകതകള്‍, മലിനീകരണം, വിജനമായ വഴികള്‍, അപകടസാധ്യതകളുളള മേഖലകള്‍, മഴക്കാലത്ത് നിറഞ്ഞെഴുകുന്ന സഞ്ചാരമേഖലകള്‍, കൂടെ സ്ഥിരമായി സഞ്ചരിക്കുന്നവര്‍, വഴിമധ്യേ സന്ധിക്കുന്ന ആളുകള്‍, സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ ഇവയെല്ലാം കൃത്യമായി രേഖപ്പെടുത്തിയ മാപ്പിന്റെ 75 ശതമാനം പൂര്ത്തി യായിക്കഴിഞ്ഞു. കുട്ടികളുമായി നടത്തിയ അഭിമുഖത്തിലൂടെ കളിത്തട്ട് വിദ്യാപദ്ധതിയുടെ കണ്വീകനറും സ്കൂളിലെ അധ്യാപകനുമായ വി വി ഷാജിയുടെ നേതൃത്വത്തിലുളള അധ്യാപകരുടെ ടീം ആണ് സുരക്ഷാമാപ്പിങ്ങ് തയാറാക്കിയത്. ചര്ച്ചവയില്‍ ജനപ്രതിനിധികള്‍, എസ്എസ്എ, തൊടുപുഴ ഡയറ്റ്, വിദ്യാഭ്യാസവകുപ്പിന്റെ പ്രതിനിധികള്‍, എക്സൈസ്, സാമൂഹ്യക്ഷേമവകുപ്പ്, ആരോഗ്യം, തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: