‘പൂമഴ’പ്രകാശനം സെപ്റ്റംബര്‍ 21 ന്

‘പൂമാല ഗവ. ട്രൈബല്‍ സ്ക്കൂള്‍ കുട്ടികളുടെ കവിതാ സമാഹാരമായ പൂമഴയുടെ പ്രകാശനം കവി ജയകുമാര്‍ ചെങ്ങമനാട് നിര്‍വഹിക്കും.ശ്രീമതി അനിലാ ജോര്‍ജ് (DDE) ,കെ കെ രാജന്‍ (AEO), സതീശന്‍ നായര്‍ ( President PRESS CLUB) വഴിത്തല രവീന്ദ്രന്‍ നായര്‍ ,ബാബു പള്ളിപ്പാട്ട് , ബിജു തങ്കപ്പന്‍ (SSA) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പുസ്തകപ്രകാശനം 2012 September 21ന്  രാവിലെ 10. 30  ന് തൊടുപുഴ ഉപാസന ഓഡിറ്റോറിയത്തില്‍ നടക്കും. ചടങ്ങിലേക്ക് ഏവര്‍ക്കും സ്വാഗതം.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: