ഓണം ഒ.കെ അനിമേഷന് ക്യാമ്പ് പൂമാലയില്ആരംഭിച്ചു

പൂമാല: ഗവണ്മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കളിത്തട്ട് വിദ്യാപദ്ധതിയുടെ ഭാഗമായി ഐ.ടി. ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണാവധിക്കാല പരിപാടിയായ ഓണം ഒ.കെ. അഞ്ചുമുതല്‍ എട്ടുവരെ തിയ്യതികളില്‍ നടക്കും.

സ്‌കൂള്‍ സ്റ്റുഡന്റ്‌സ് ഐ.ടി. കേ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും അധ്യാപകര്‍ക്കും ഐ.സി.ടി. പരിശീലനം, ഐ.ടി. അറ്റ് സ്‌കൂളിന്റെ സഹായത്തോടെ അനിമേഷന്‍ സിനിമാ നിര്‍മാണം എന്നിവ ഉണ്ടാവും. അനിമേഷന്‍ പരിശീലനത്തില്‍ വിവിധ സ്‌കൂളുകളില്‍നിന്ന് ഇരുനൂറിലധികം കുട്ടികള്‍ പങ്കെടുക്കും.

കുട്ടികള്‍ തയ്യാറാക്കുന്ന അനിമേഷന്‍ ചിത്രങ്ങള്‍ ക്യാമ്പിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കും.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: