പൂമാല സ്‌കൂള്‍ ഐ.സി.ടി. പരിശീലനം ആരംഭിച്ചു

പൂമാല:ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂൗള്‍ സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ സ്റ്റുഡന്റ് ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും ടീച്ചേഴ്‌സിനുമുള്ള ഐ.സി.ടി. പരിശീലനം ആരംഭിച്ചു. ഇന്റര്‍നെറ്റ്, ഇ-മെയില്‍, ബ്ലോഗ് നിര്‍മാണം, വിഷയാടിസ്ഥാനത്തിലുള്ള പ്രസന്‍േറഷന്‍ തയ്യാറാക്കല്‍, ക്യാമറ, ലാപ്‌ടോപ്പ്, പ്രൊജക്ടര്‍ എന്നിവയിലാണ് പരിശീലനം. ഉദ്ഘാടനം പ്രിന്‍സിപ്പല്‍ റോയി തോമസ് നിര്‍വഹിച്ചു. പി.എന്‍.വിശ്വനാഥന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ടി.അജിതകുമാരി, വി.വി.ഷാജി, ആരിതമോള്‍, വി.ജി.ഒലീവിയ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: