ഏപ്രില്‍ 23 ലോകപുസ്തകദിനo

1996 മുതലാണ് ഏപ്രില്‍ 23 ലോകപുസ്തകദിനമായി ആചരിച്ച് തുടങ്ങിയത്. വിശ്വപ്രസിദ്ധ നാടകകൃത്തും കവിയുമായ വില്യം ഷേക്സ്പിയറുടെ ജന്മദിനവും ചരമദിനവും കൂടിയാണിന്ന്. മഹാനായ ആ എഴുത്തുകാരനെ ആദരിക്കുന്നതോടൊപ്പം അക്ഷരങ്ങളുടെ ശക്തി തിരിച്ചറിയുന്നതിനും ഈ ദിനം പ്രയോജനപ്പെടുത്തണം. അന്തര്‍ദേശീയ പുസ്തകസംഘടനയാണ് പുസ്തകദിനം എന്ന ആശയം അവതരിപ്പിച്ചത്

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: