തൊടുപുഴ: വെള്ളി, ഞായര്‍ ദിവസങ്ങളിലുണ്ടായ മഴയിലും കൊടുങ്കാറ്റിലും തൊടുപുഴ മേഖലയില്‍ വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. കൃഷിനാശവും വ്യാപകമാണ്.കാര്‍ഷികമേഖലയില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശമുണ്ടായിട്ടുണ്ട്. നൂറുകണക്കിന് റബര്‍ മരങ്ങളും വാഴകളുമാണ് നിലംപൊത്തിയത്. പ്ലാവ്, ആഞ്ഞിലി, തേക്ക് തുടങ്ങിയ വൃക്ഷങ്ങളും വ്യാപകമായി കടപുഴകി വീണു. വൈദ്യുതി മേഖലക്കും കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
കാറ്റില്‍ മരങ്ങള്‍ വീണും മറ്റും വൈദ്യുതി പോസ്റ്റുകളും ലൈനുകളും പരക്കെ തകര്‍ന്നു. നാല് ദിവസമായിട്ടും ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: