ഷക്കീല ടീച്ചർ സ്നേഹപൂർവ്വം….

“പറയാതെ പോയത് ”
കാതോർത്തിരിക്കുന്നു കാലം ഇനിയും വേരാഴ്ത്തിടട്ടെ നിൻ ജ്ഞാനം
വരയിൽ ഒതുങ്ങുന്നതല്ലെന്നു തെളിയിച്ചു ജീവിത० കലയാക്കിമാറ്റി
സപ്തവർണങ്ങൾ നിറച്ചാർത്തുനൽകിയ മഴവില്ലായ് വന്നുനിറഞ്ഞു
മലകളും പുഴകളും കുടികളു० താണ്ടി
പച്ചയാ० ജീവിതത്തനിമയെ കണ്ടെത്തി മനസ്സെന്ന മനുജന്റെ മാന്ത്രിക ച്ചെപ്പിന്റെ താഴുകൾ താനേ തുറന്നു നോക്കി
ഒരുമയാണെന്തിനു० വേണ്ടതെന്ന പരമസത്യം വിളമ്പിനൽകി
അകലുന്ന ബന്ധ ങ്ങളിഴചേർത്തു നിർത്തുവാനരികത്തണയുന്ന കണ്ണിയായി
പൊയ്പ്പോയതെല്ലാ० മായാജാലമെങ്കിൽ വരാനുള്ളതെല്ലാ० വരദാനമത്റേ
അത്യുഷ്ണമായാലു० അതിശയ്ത്യമായാലു० ലോക०പഴിക്കു० മഹാപ്റവാഹത്ത
ഈവേള ഒരുവാക്കു ചൊല്ലാതെ വയ്യ ഇനിയും വിരാജിച്ചിടട്ടെ നിൻതേജസ്സ് മഹാപ്റയാണത്തിൽ നിറം മങ്ങിടാതെ (ഷാജി മാഷിന്) 🙏🙏🙏

Advertisements

Yathra….

@Seminar

D015490B-72C1-451D-B935-BF8E032C3F28BF978FA8-6EFB-42CD-AFFA-5C7E0AB8223F

 

@

Gallery

Seminar

4A2FD01C-AD6C-452A-B1D3-58DD0CE6C7EE

Gallery

മാപ്പിംഗ് എന്ത്. ……¿

Gallery

മെൻറർ മാപ്പിംഗ് ഗവേഷണറിപ്പോർട്ട് പ്രകാശനം

206ECC73-B0D6-4F95-A23B-BD6B5E7900A8

Image

News

83694CA0-5B61-4E10-A406-917A7BB42FF8

Image

Prakasanam

News

96A20930-DC71-4EAF-B5DE-C3FB2582714A

Image

Previous Older Entries