പൂമാല സ്ക്കൂള്‍ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബിജി രവികുമാര്‍ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ നല്കി ഉദ്ഘാടനം ചെയ്തു.പുതിയതായി എത്തിയ കുട്ടികുളും രക്ഷിതാക്കളും ചേര്‍ന്ന് സ്ക്കൂള്‍ മുറ്റത്ത് ഫലവൃക്ഷ തൈകള്‍ നട്ട് പ്രവേശനോത്സവത്തില്‍ പങ്കാളികളായി.സ്ക്കൂള്‍ പി.ടി.എ പ്രസിഡണ്ട് ശശികുമാര്‍ കിഴക്കേടത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന് ഹെഡ്മാസ്റ്റര്‍ അബ്ദുള്‍ നാസര്‍ പി ടി സ്വാഗതവും പി എന്‍ വിശ്വനാഥന്‍ നന്ദിയുംപറഞ്ഞു. പ്രിന്‍സിപ്പല്‍ ജോയ് വര്‍ഗീസ് ആശംസ പ്രസംഗം നടത്തി.










പ്രവേശനോത്സവ വാര്‍ത്തകളിലൂടെ
07 Jun 2012 Leave a Comment
in News




