ഇoഗ്ലീഷ് -ഹിന്ദി ക്ലബ്‌ ഉൽഘാടനം

???????????????????????????????

ഇoഗ്ലീഷ് -ഹിന്ദി ക്ലബ്‌ ഉൽഘാടനം റോസലി വർക്കി നിർവഹിക്കുന്നു

?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

ഗോത്രസാരഥി പദ്ധതിക്ക് പൂമാലയിൽ തുടക്കം

news

ഗോത്രസാരഥി പദ്ധതിക്ക് പൂമാലയിൽ ബ്ളോക് മെമ്പർ എം.മോനിച്ചൻ ഉൽഘാടനം ചെയ്യുന്നു.വാർഡ്‌ മെമ്പർമാർ ബിന്ദു ദിലീപ് ,ബിജിരവികുമാർ,മോഹൻ ദാസ്‌ പുതുശ്ശേരി,അബ്ദുൽനിസാർ തുടങിയവർ സമീപം

സോഷ്യൽ സയൻസ് ക്ളുബ് ഉൽഘാടനവും ലോകജനസംഖ്യ ദിനാചരണവും

ss2

സോഷ്യൽ സയൻസ് ക്ളുബ് ഉൽഘാടനം രതീഷ്‌ പി ആർ (gthss perimgasseri)നിർവഹിക്കുന്നു

IMG_2091

ജോയ് ആന്റണി ,മനോജ്‌ പി എം (HSS)തുടങിയവർ സംസാരിച്ചു

ss1ss3ss4ss5

ഗണിത ശാസ്ത്ര കള്ബ് ഉദ്ഘാടനം

???????????????????????????????

ശാസ്ത്ര കള് ബ് ഉൽഘാടനം കുമാരി വിസ്മയ വിജേഷ് നിർവഹിക്കുന്നു

സ്കൂൾ എച്ച് .എം പ്രേമജ.പി,ലളിതാംബിക,ഷീബമുഹമ്മ്ദു,വിശ്വനാഥൻ,ശ്രീകല.വി തുടങിയവർ സംസാരിച്ചു

????????????????????????????????????????????????????????????????????????????????????????????????????????????????????????????

news

paperdesa

”മൊട്ടിടുന്ന പക്ഷി നിരീക്ഷകൻ ”ക്ളാസ്സ്

OLYMPUS DIGITAL CAMERA

”മൊട്ടിടുന്ന പക്ഷി നിരീക്ഷകൻ ”ക്ളാസ്സ് വൈൽഡ്‌ ലൈഫ് വാർഡ്‌ൻ സജി ക്ളാസ് എടുക്കുന്നു

OLYMPUS DIGITAL CAMERAPicture 005

വിദ്യാരംഗം കലാ-സാഹിത്യ വേദി ഉൽഘാടനവും ചാക്ക്യാർകൂത്തും

OLYMPUS DIGITAL CAMERA

വിദ്യാരംഗം കലാ-സാഹിത്യ വേദി ഉൽഘാടനവും ചാക്ക്യാർകൂത്തുംപൊതിയിൽ നാരായണ ചാക്ക്യാർ നിർവഹിച്ചു

OLYMPUS DIGITAL CAMERAOLYMPUS DIGITAL CAMERAOLYMPUS DIGITAL CAMERAOLYMPUS DIGITAL CAMERAOLYMPUS DIGITAL CAMERAOLYMPUS DIGITAL CAMERAOLYMPUS DIGITAL CAMERAOLYMPUS DIGITAL CAMERAOLYMPUS DIGITAL CAMERA

പൊതിയില്‍ ചാക്യര്‍ ദൃശ്യഭാവങ്ങളുമായി വേദിയിലെത്തിയപ്പോള്‍ പാഠപുസ്തകത്തിലെ കൂത്ത് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി. പൂമാല ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പൊതിയില്‍ നാരായണ ചാക്യാര്‍കൂത്ത് അവതരിപ്പിച്ചത്. കുലശേഖരവര്‍മ്മ എഴുതിയ സുഭദ്രധനജ്ഞയം നാടകത്തിലെ ഭാഗങ്ങളാണ് അവതരിപ്പിച്ചത്. പത്താം ക്ലാസിലെ മുറിഞ്ഞപ്പേരിയും ചോറും എന്ന പാഠത്തിലെ ഭാഗങ്ങളാണ് കൂത്തായി അവതരിപ്പിച്ചത്. ധര്‍മ്മപുത്ര മഹാരാജവിന്റെയടുത്ത് അഭിമാനിയും ഉന്നതകുല ജാതനുമായ ബ്രാഹ്മണന്‍ തന്റെ ദാരിദ്രാവസ്ഥ നേരിട്ട് പറയാതെ ചോറിന്റെ സ്ഥാനം മുറിഞ്ഞപ്പേരി കൈയടിക്കിയിരിക്കുകയാണെന്ന സൂചനയിലൂടെ പറയുന്നതാണ് കഥാസന്ദര്‍ഭം. സമൂഹത്തിലെ പട്ടിണിയെയും ഭൂമികൈയ്യേറ്റത്തെയും ഭാഷാധിപത്യത്തെയും സരസമായി ആനുകാലിക സംഭവങ്ങളുമായി ബന്ധിപ്പിച്ച് ചക്യാര്‍ അവതരിപ്പിച്ചത് കുട്ടികള്‍ക്ക് രസംപകര്‍ന്നു. അമ്പലങ്ങളില്‍ മാത്രം അവതരിപ്പിക്കുന്ന തനത് കാലരൂപമായ കൂത്ത്. കൂടിയാട്ടത്തില്‍ നിന്ന് ഉതിര്‍ന്നുവന്ന ഏകാഭിനയ സംസ്കൃത നാടകരൂപമാണിത്.സാമൂഹ്യ പ്രശ്നങ്ങളെ വിമര്‍ശനാത്മകമായും പരിഹാസത്തേടെയും അവതരിപ്പിക്കുന്ന ഈ കലാരൂപം ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പര്‍ ബിജി രവികുമാര്‍ ഉദ്ഘാടനം ചെയ്തു. നാരായണ ചാക്യാരെ ഹെഡ്മാസ്റ്റര്‍ പി പ്രേമജ പൊന്നാടയണിയിച്ച് ആദരിച്ചു. പിടിഎ പ്രസിഡന്റ് ശശികുമാര്‍ കിഴക്കേടം, പി എന്‍ സന്തോഷ് സ്വാഗതവും പി ബി രാധിക നന്ദിയും പറഞ്ഞു.

 

Previous Older Entries

Follow

Get every new post delivered to your Inbox.

Join 562 other followers